ചെന്നൈ
വെളളപ്പൊക്കത്തിന്‍റെ   കൊടുതികള്‍ കാരണം ദുരിതമനുഭവിക്കുന്ന  ചെന്നെയിലെ സഹോദരങ്ങള്‍ക്കിടയില്‍  സഹായ ഹസ്തവുമായി 10.12.2015 ന് സി.സ്റ്റെഫിന - പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍, സി.മേരി ജോസ്, .ഷാന്‍റി മരിയ, സി. മരിറ്റ് എന്നിവര്‍  യാത്രയായി..


News & Events